Bigg Boss Malayalam Season 2 Day 15 Review
ഒരു മുത്തശ്ശി ഗദയിലൂടെ മലയാളത്തിന്റെ സ്വന്തം മുത്തശ്ശിയായ രാജിനി ചാണ്ടിയായിരുന്നു ബിഗ് ഹൗസില്‍ നിന്നും ആദ്യം പുറത്തായത്. ആദ്യമായി ബിഗ് ഹൗസിലേക്ക് എത്തിയതും രാജിനിയായിരുന്നു. പുറത്തേക്ക് പോവണമെന്ന ആഗ്രഹം നേരത്തെ തന്നെ ഇവര്‍ പ്രകടിപ്പിച്ചിരുന്നു.